Chart Workshop
Chart Workshop 2021-2023
ഗണിത ജാലികയുടെ നേതൃത്വത്തിൽ 23/06/2022 ന് Chart workshop നടത്തുകയുണ്ടായി. മുഴുവൻ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുത്ത ക്ലാസ്സിൽ Remya. M, Assistant Professor in Mathematics Education വേണ്ട നിർദേശങ്ങൾ നൽകി അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി.അതിനെ തുടർന്ന് തുടർപ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.
Comments
Post a Comment